Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Story

വി​​ല​​ങ്ങാ​​ടി​​ന്‍റേ​​താ​​ണ് യ​​ഥാ​​ര്‍​ഥ കേ​​ര​​ള സ്‌​​റ്റോ​​റി: മാ​​ര്‍ ജോ​​സ​​ഫ് പാം​​പ്ലാ​​നി

വി​​​​ല​​​​ങ്ങാ​​​​ട്: ജാ​​​​​തി മ​​​​​ത ഭേ​​​​​ദ​​​​​മെ​​​​​ന്യേ ഉ​​​​​രു​​​​​ൾ ദു​​​​​രി​​​​​ത ബാ​​​​​ധി​​​​​ത​​​​​രെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​നാ​​​​​യി ആ​​​​​ളു​​​​​ക​​​​​ള്‍ മു​​​​​ന്നോ​​​​​ട്ടു വ​​​​​ന്ന​​​​​താ​​​​​ണ് യ​​​​​ഥാ​​​​​ര്‍​ഥ കേ​​​​​ര​​​​​ള സ്‌​​​​​റ്റോ​​​​​റി​​​​​യെ​​​​​ന്ന് ത​​​​​ല​​​​​ശേ​​​​​രി ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി പ​​​​​റ​​​​​ഞ്ഞു.

വി​​​ല​​​ങ്ങാ​​​ട് ഉ​​​രു​​​ള്‍ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ര്‍​ക്കാ​​​യി 70 വീ​​​ടു​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള കെ​​​സി​​​ബി​​​സി​​​യു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഒ​​​ന്നാം ഘ​​​ട്ട​​​ സ​​​മാ​​​പ​​​ന​​​വും ര​​​ണ്ടാം ഘ​​​ട്ട​​​ പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ന​​ട​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ല്‍ അ​​​​​ധ്യ​​​​​ക്ഷ പ്ര​​​​​സം​​​​​ഗം ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

പു​​​​​തു​​​​​താ​​​​​യി അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലേ​​​​​റു​​​​​ന്ന സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​ക്കാ​​​​​ര്‍ വി​​​​​ല​​​​​ങ്ങാ​​​​​ടി​​​​​ന്‍റെ പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ​​​​​ത്തി​​​​​ന് സ​​​​​ത്വ​​​​​ര ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. ദു​​​​​ര​​​​​ന്ത​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ പാ​​​​​ല​​​​​ങ്ങ​​​​​ളും റോ​​​​​ഡു​​​​​ക​​​​​ളും ത​​​​​ക​​​​​ര്‍​ന്നുകി​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

വി​​​​​ല​​​​​ങ്ങാ​​​​​ട് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ വീ​​​​​ടു​​​​​ക​​​​​ള്‍ വാ​​​​​സ​​​​​യോ​​​​​ഗ്യ​​​​​മ​​​​​ല്ലെ​​​​​ന്നാ​​​​​ണ് ക​​​​​ള​​​​​ക്ട​​​​​റു​​​​​ടെ റി​​​​​പ്പോ​​​​​ര്‍​ട്ടി​​​​​ല്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​ത്ത​​​​​രം വീ​​​​​ടു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ട്ടേ​​​​​റെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ള്‍ താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന​​​​​ത്. വാ​​​​​സ​​​​​യോ​​​​​ഗ്യ​​​​​മാ​​​​​യ മ​​​​​റ്റു​​​​​സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് ഇ​​​​​ത്ത​​​​​രം കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ മാ​​​​​റ്റി​​ത്താ​​​​​മ​​​​​സി​​​​​പ്പി​​​​​ച്ച് സ​​​​​ര്‍​ക്കാ​​​​​ര്‍ ഇ​​​​​വ​​​​​രു​​​​​ടെ സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

പു​​​​​തി​​​​​യ സ​​​​​ര്‍​ക്കാ​​​​​ര്‍ ഇ​​​​​ട​​​​​പെ​​​​​ടു​​​​​മെ​​​​​ന്നാ​​​​ണ് പ്ര​​​​​തീ​​​​​ക്ഷ​​​​യെ​​​​ന്ന്​ മാ​​​​ർ ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ൽ

വി​​​​​ല​​​​​ങ്ങാ​​​​​ട്: മ​​​​​ല​​​​​യോ​​​​​ര നി​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ ദു​​​​​രി​​​​​തം പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ന്‍ പു​​​​​തി​​​​​യ സ​​​​​ര്‍​ക്കാ​​​​​ര്‍ ഇ​​​​​ട​​​​​പെ​​​​​ടു​​​​​മെ​​​​​ന്നാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷ​​​​​യെ​​​​​ന്ന് ആ​​​​​മു​​​​​ഖ പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ താ​​​​​മ​​​​​ര​​​​​ശേ​​​​​രി ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ റെ​​​​​മി​​​​​ജി​​​​​യോ​​​​​സ് ഇ​​​​​ഞ്ച​​​​​നാ​​​​​നി​​​​​യി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു. ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ട്ടേ​​​​​റെ ആ​​​​​ളു​​​​​ക​​​​​ള്‍ ഭീ​​​​​തി​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത്.

അ​​​​​വ​​​​​രു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ ശ്ര​​​​​ദ്ധ​​​​​ചെ​​​​​ലു​​​​​ത്ത​​​​​ണം. കെ​​​​​സി​​​​​ബി​​​​​സി​​​​​യു​​​​​ടെ ദൗ​​​​​ത്യ​​​​​ത്തി​​​​​ന് പി​​​​​ന്തു​​​​​ണ ന​​​​​ല്‍​കി​​​​​യ നാ​​​​​നാ​​​​​ജാ​​​​​തി മ​​​​​ത​​​​​സ്ഥ​​​​​രാ​​​​​യ എ​​​​​ല്ലാ ആ​​​​​ളു​​​​​ക​​​​​ളെ​​​​​യും ന​​​​​ന്ദി​​​​​യോ​​​​​ടെ സ്മ​​​​​രി​​​​​ക്കു​​​​​ന്നു. മു​​​​​ന്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ ദു​​​​​രി​​​​​ത​​​​​ബാ​​​​​ധി​​​​​ത​​​​​ര്‍​ക്ക് 15 ല​​​​​ക്ഷം രൂ​​​​​പ ന​​​​​ല്‍​കി. വാ​​​​​ട​​​​​ക അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ളും ന​​​​​ല്‍​കി.​ വി​​​​​ല​​​​​ങ്ങാ​​​​​ടി​​​​​നെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ന്‍ സ​​​​​ന്‍​മ​​​​​ന​​​​​സ് കാ​​​​​ണി​​​​​ച്ച സ​​​​​ര്‍​ക്കാ​​​​​ര്‍, വി​​​​​വി​​​​​ധ രൂ​​​​​പ​​​​​ത​​​​​ക​​​​​ള്‍, സ​​​​​ന്യാ​​​​​സ സ​​​​​ഭ​​​​​ക​​​​​ള്‍, സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​രെ​​​​​യും സ്‌​​​​​നേ​​​​​ഹ​​​​​പൂ​​​​​ര്‍​വം സ്മ​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും ബി​​​​​ഷ​​​​​പ് പ​​​​​റ​​​​​ഞ്ഞു.

ജ​​​​​നു​​​​​വ​​​​​രി​​​​​യോ​​​​​ടെ വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ലെ വീ​​​​​ടു​​​​​ക​​​​​ളു​​​​​ടെ നി​​​​​ര്‍​മാ​​​​​ണം പൂ​​​​​ര്‍​ത്തീ​​​​​ക​​​​​രി​​​​​ക്കും:
മാ​​​​​ര്‍ താ​​​​​രാ​​​​​മം​​​​​ഗ​​​​​ലം

വി​​​​ല​​​​ങ്ങാ​​​​ട്: വ​​​​​രു​​​​​ന്ന ജ​​​​​നു​​​​​വ​​​​​രി​​​​​യോ​​​​​ടെ കെ​​​​​സി​​​​​ബി​​​​​സി വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ല്‍ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച വീ​​​​​ടു​​​​​ക​​​​​ളു​​​​​ടെ നി​​​​​ര്‍​മാ​​​​​ണം പൂ​​​​​ര്‍​ത്തീ​​​​​ക​​​​​രി​​​​​ക്കാ​​​​​നാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​തെ​​​​​ന്ന് മാ​​​​​ന​​​​​ന്ത​​​​​വാ​​​​​ടി സ​​​​​ഹാ​​​​​യ മെ​​​​​ത്രാ​​​​​ന്‍ മാ​​​​​ര്‍ അ​​​​​ല​​​​​ക്‌​​​​​സ് താ​​​​​രാ​​​​​മം​​​​​ഗ​​​​​ലം ആ​​​​​ശം​​​​​സാ പ്ര​​​​​സം​​​​​ഗ​​​​​ത്തി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു.

പ​​​​​രി​​​​​സ്ഥി​​​​​തി ലോ​​​​​ല മേ​​​​​ഖ​​​​​ല​​​​​യാ​​​​​യ വ​​​​​യ​​​​​നാ​​​​​ടി​​​​​ന്‍റെ മ​​​​​ണ്ണ് വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​ണ്. വ​​​​​ര്‍​ഷ​​​​​കാ​​​​​ലം അ​​​​​ടു​​​​​ത്ത​​​​​തോ​​​​​ടെ വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ല്‍ നി​​​​​ര്‍​മാ​​​​​ണ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍​ക്ക് ബു​​​​​ദ്ധി​​​​​മു​​​​​ട്ട് നേ​​​​​രി​​​​​ടു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.​ കെ​​​​​സി​​​​​ബി​​​​​സി​​​​​യു​​​​​ടെ ഭ​​​​​വ​​​​​ന പ​​​​​ദ്ധ​​​​​തി മാ​​​​​ന​​​​​വി​​​​​ക​​​​​ത​​​​​യു​​​​​ടെ പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​ണ്. അ​​​​​വി​​​​​ടെ ജാ​​​​​തി മ​​​​​ത വ​​​​​ര്‍​ണ ഭേ​​​​​ദ​​​​​ങ്ങ​​​​​ള്‍​ക്ക് സ്ഥാ​​​​​ന​​​​​മി​​​​​ല്ലെ​​​​​ന്നും ബി​​​​​ഷ​​​​​പ് കൂ​​​​​ട്ടി​​​​​ച്ചേ​​​​​ര്‍​ത്തു.

ദീ​​​​​പി​​​​​ക​​​​​യു​​​​​ടെ പോ​​​​​രാ​​​​​ട്ടം വി​​​​​ജ​​​​​യം ക​​​​​ണ്ടു:ഫാ. ​​​​​മൈ​​​​​ക്കി​​​​​ള്‍ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട്

വി​​​​ല​​​​ങ്ങാ​​​​ട്: പ്ര​​​​​കൃ​​​​​തി ദു​​​​​ര​​​​​ന്ത​​​​​ബാ​​​​​ധി​​​​​ത​​​​​ര്‍​ക്കാ​​​​​യി ദീ​​​​​പി​​​​​ക​ ശ​​​​​ബ്ദ​​​​​മു​​​​​യ​​​​​ര്‍​ത്തി​​​​​യ​​​​​ത് വി​​​​​ജ​​​​​യം ക​​​​​ണ്ടു​​​​​വെ​​​​​ന്നും അ​​​​​തി​​​​​ന്‍റെ പ്ര​​​​​തി​​​​​ഫ​​​​​ല​​​​​ന​​​​​മാ​​​​​യാ​​​​​ണ് വി​​​​​ല​​​​​ങ്ങാ​​​​​ട് ദു​​​​​രി​​​​​തബാ​​​​​ധി​​​​​ത​​​​​ര്‍​ക്ക് സ​​​​​ഹാ​​​​​യ​​​​​മെ​​​​​ത്തി​​​​​ക്കാ​​​​​ന്‍ ക​​​​​ത്തോ​​​​​ലി​​​​​ക്ക സ​​​​​ഭ​​​​​യ്ക്ക് ക​​​​​ഴി​​​​​ഞ്ഞ​​​​​തെ​​​​​ന്നും രാ​​​​​ഷ്‌​​​​ട്ര​​ദീ​​​​​പി​​​​​ക ലി​​മി​​റ്റ​​ഡ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഫാ. ​​​​​മൈ​​​​​ക്കി​​​​​ള്‍ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട് ആ​​​​​ശം​​​​​സാ പ്ര​​​​​സം​​​​​ഗ​​​​​ത്തി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു.​

വി​​​​​ല​​​​​ങ്ങാ​​​​​ട്, മു​​​​​ണ്ട​​​​​ക്കൈ ദു​​​​​രി​​​​​ത​​​​​ബാ​​​​​ധി​​​​​ത​​​​​ര്‍​ക്കാ​​​​​യി ദീ​​​​​പി​​​​​ക നി​​​​​ര​​​​​വ​​​​​ധി ത​​​​​വ​​​​​ണ മു​​​​​ഖ പ്ര​​​​​സം​​​​​ഗം എ​​​​​ഴു​​​​​തു​​​​​ക​​​​​യും അ​​​​​വ​​​​​രു​​​​​ടെ ജീ​​​​​വി​​​​​തദു​​​​​രി​​​​​തം അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​ടെ ശ്ര​​​​​ദ്ധ​​​​​യി​​​​​ല്‍ എ​​​​​ത്തി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു. ജ​​​​​ന​​​​​പ​​​​​ക്ഷ​​​​​ത്തോ​​​​​ട് ചേ​​​​​ര്‍​ന്നുനി​​​​​ല്‍​ക്കു​​​​​ക എ​​​​​ന്ന ധ​​​​​ര്‍​മ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി ദീ​​​​​പി​​​​​ക ഇ​​​​​നി​​​​​യും നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ര്‍​ത്തു.

കെ​​​​​സി​​​​​ബി​​​​​സി​​​​​യു​​​​​മാ​​​​​യി ഇ​​​​​നി​​​​​യും സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കും:​ ഡോ. ​​​​ഹു​​​​​സൈ​​​​​ന്‍ മ​​​​​ട​​​​​വൂ​​​​​ര്‍

വി​​​​ല​​​​ങ്ങാ​​​​ട്: കെ​​​​​സി​​​​​ബി​​​​​സി​​​​​യു​​​​​ടെ ഭ​​​​​വ​​​​​ന നി​​​​​ര്‍​മാ​​​​​ണ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍ പ​​​​​ങ്കു​​​​​ചേ​​​​​രാ​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞ​​​​​ത് ദൈ​​​​​വി​​​​​ക​​​​​മാ​​​​​യ കാ​​​​​ര്യ​​​​​മാ​​​​​ണെ​​​​​ന്ന് മേ​​​​​പ്പ​​​​​യൂ​​​​​ര്‍ സ​​​​​ല​​​​​ഫി​​​​​യ കോ​​​​​ള​​​​​ജ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ. ​​​​​ഹു​​​​​സൈ​​​​​ന്‍ മ​​​​​ട​​​​​വൂ​​​​​ര്‍ ആ​​​​​ശം​​​​​സാ പ്ര​​​​​സം​​​​​ഗ​​​​​ത്തി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു. സ​​​​​ല​​​​​ഫി​​​​​യ കോ​​​​​ള​​​​​ജി​​​​​ലെ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളാ​​​​​ണ് ഭ​​​​​വ​​​​​ന നി​​​​​ര്‍​മാ​​​​​ണ​​​​​ത്തി​​​​​നു​​​​​ള്ള സ​​​​​ഹാ​​​​​യധ​​​​​നം സ്വ​​​​​രൂ​​​​​പി​​​​​ച്ച​​​​​ത്. ഇ​​​​​താ​​​​​ണ് യ​​​​​ഥാ​​​​​ര്‍​ഥ കേ​​​​​ര​​​​​ള സ്‌​​​​​റ്റോ​​​​​റി. കെ​​​​​സി​​​​​ബി​​​​​സി​​​​​ക്കാ​​​​​യി ഇ​​​​​നി​​​​​യും സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ള്‍ ന​​​​​ല്‍​കു​​​​​മെ​​​​​ന്നും ഹു​​​​​സൈ​​​​​ന്‍ മ​​​​​ട​​​​​വൂ​​​​​ര്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Kerala

"കേ​ര​ള സ്റ്റോ​റി ടു' ​വെ​ള്ളി​യാ​ഴ്ച റി​ലീ​സ് ചെ​യ്യി​ല്ല; സ്റ്റേ ​നീ​ക്കാ​തെ ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​വാ​ദ ച​ല​ച്ചി​ത്രം "കേ​ര​ള സ്റ്റോ​റി ടു' ​വെ​ള്ളി​യാ​ഴ്ച റി​ലീ​സ് ചെ​യ്യി​ല്ല. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ നി​ര്‍​മാ​താ​ക്ക​ള്‍ ഡി​വി​ഷ​ന്‍ ബ​ഞ്ചി​ല്‍ ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ അ​ടി​യ​ന്ത​ര വാ​ദം കേ​ട്ടെ​ങ്കി​ലും സ്റ്റേ ​നീ​ക്കി​യി​ല്ല.

അ​പ്പീ​ൽ ഉ​ത്ത​ര​വ് പ​റ​യാ​നാ​യി മാ​റ്റി. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഹ​ർ​ജി​യി​ൽ ഉ​ത്ത​ര​വ് പ​റ​യു​ക. ജ​സ്റ്റി​സു​മാ​രാ​യ ശു​ശ്രു​ത് അ​ര​വി​ന്ദ് ധ​ർ​മാ​ധി​കാ​രി, പി.​വി. ബാ​ല​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​രു​ടെ ബ​ഞ്ചാ​ണ് അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച​ത്. രാ​ത്രി പ്ര​ത്യേ​ക സി​റ്റിം​ഗ് ചേ​ർ​ന്നാ​യി​രു​ന്നു അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച​ത്.

സി​നി​മ സം​സാ​രി​ക്കു​ന്ന​ത് സാ​മൂ​ഹി​ക വി​പ​ത്തു​ക​ളെ കു​റി​ച്ചാ​ണെ​ന്നും കേ​ര​ള​ത്തെ അ​പ​മാ​നി​ക്കു​ന്നി​ല്ലെ​ന്നും നി​ര്‍​മാ​താ​ക്ക​ള്‍ കോ​ട​തി​യി​ൽ വാ​ദി​ച്ചു. സിം​ഗി​ള്‍ ബ​ഞ്ച് ജ​ഡ്ജ് സി​നി​മ കാ​ണാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും നി​ങ്ങ​ള്‍ അ​തി​ല്‍ താ​ത്പ​ര്യ​പെ​ട്ടി​ല്ല​ലോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ഒ​രു മ​ത​ത്തി​ലെ ഒ​രു ചെ​റി​യ വി​ഭാ​ഗ​ത്തെ കു​റി​ച്ചാ​ണ് പ​റ​യു​ന്ന​തെ​ന്നും ആ ​മ​തം പൂ​ര്‍​ണ​മാ​യും അ​ങ്ങ​നെ​യാ​ണെ​ന്ന് സി​നി​മ​യി​ല്‍ ഒ​രി​ട​ത്തും പ​റ​യു​ന്നി​ല്ലെ​ന്നും നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ എ​സ്. ശ്രീ​കു​മാ​ർ വാ​ദി​ച്ചു.

എ​ന്നാ​ല്‍ മ​തം മാ​റ്റി സ്ത്രീ​ക​ളെ തീ​വ്ര​വാ​ദ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​താ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്ത​മെ​ന്ന് ഹ​ര്‍​ജി​ക്കാ​രും കോ​ട​തി​യെ അ​റി​യി​ച്ചു. ജ​സ്റ്റി​സ് ബെ​ച്ചു​കു​ര്യ​ന്‍റെ ബ​ഞ്ച് ആ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് സ്റ്റേ ​ചെ​യ്ത​ത്. നാ​ളെ​യാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന​ത്.

ക​ണ്ണൂ​ര്‍ ചി​റ്റാ​രി​പ്പ​റ​മ്പ് സ്വ​ദേ​ശി ശ്രീ​ദേ​വ് ന​മ്പൂ​തി​രി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. സി​നി​മ കേ​ര​ള​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്താ​നു​ള്ള​താ​ണെ​ന്നും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

Movies

നി​ർ​മാ​താ​ക്ക​ൾ​ക്ക് തി​രി​ച്ച​ടി; കേ​ര​ള​സ്റ്റോ​റി​യു​ടെ റി​ലീ​സ് ത​ട​ഞ്ഞ് കോ​ട​തി

വി​വാ​ദ ചി​ത്രം കേ​ര​ള സ്റ്റോ​റി 2ന്‍റെ റി​ലീ​സ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ഹ​ർ​ജി​ക്കാ​രു​ടെ വാ​ദ​ത്തി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ച് റി​ലീ​സ് ത​ട​ഞ്ഞ​ത്.

സി​നി​മ മു​ഴു​വ​നാ​യി ക​ണ്ട​തി​ന് ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും സ​മ​യ​പ​രി​മി​ധി കാ​ര​ണം ടീ​സ​ർ ക​ണ്ട​തി​ന് ശേ​ഷ​മാ​യി​രു​ന്നു കോ​ട​തി​യു​ടെ തീ​രു​മാ​നം.

15 ദി​വ​സ​ത്തേ​ക്കാ​ണ് സി​നി​മ​യു​ടെ റി​ലീ​സി​ന് കോ​ട​തി ഇ​ട​ക്കാ​ല സ്റ്റേ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ ഒ​രു കൂ​ട്ട​മാ​ളു​ക​ൾ ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ബീ​ഫ് ക​ഴി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി എ​ത്തി​യ​ത്.

കേ​ര​ള​ത്തി​ന്‍റെ പേ​രി​ൽ യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി എ​ന്നു​ള്ള അ​വ​കാ​ശ​വാ​ദ​വു​മാ​യി എ​ത്തി​യ സി​നി​മ ആ​യ​തി​നാ​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ന്യാ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ കോ​ട​തി ഇ​ട​പ​ട്ട​ത്.

എ​ന്നാ​ൽ സി​നി​മ​യു​ടെ ഉ​ള്ള​ട​ക്കം പ​രി​ശോ​ധി​ക്കു​ന്ന​തി​ന് കോ​ട​തി​ക്ക് അ​വ​കാ​ശ​മി​ല്ല​ന്നും സെ​ന്‍​സ​ർ ബോ​ർ​ഡി​നാ​ണ് ഇ​തി​നു​ള്ള അ​വ​കാ​ശ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ ത​ട​സ ഹ​ർ​ജി​യു​മാ​യി എ​ത്തി​യി​രു​ന്നു.

സി​നി​മ​യു​ടെ റി​ലീ​സ് വൈ​ക​യാ​ൽ നി​ർ​മാ​താ​ക്ക​ൾ​ക്ക് ക​ടു​ത്ത സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് ഉ​ൾ​പ്പെ​ടെ നി​ർ​മാ​താ​ക്ക​ൾ കോ​ട​ത​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ നി​ർ​മാ​താ​ക്ക​ളു​ടെ ഇ​ത്ത​രം വാ​ദ​ങ്ങ​ളെ ത​ള്ളി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ.

Kerala

കേ​ര​ള സ്റ്റോ​റി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ 'ക​ട്ട്' റി​ലീ​സി​ന് ഇ​ട​ക്കാ​ല സ്റ്റേ

​കൊ​ച്ചി: വി​വാ​ദ ചി​ത്രം കേ​ര​ള സ്റ്റോ​റി 2ന്‍റെ റി​ലീ​സ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ഹ​ർ​ജി​ക്കാ​രു​ടെ വാ​ദ​ത്തി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ച് റി​ലീ​സ് ത​ട​ഞ്ഞ​ത്. സി​നി​മ മു​ഴു​വ​നാ​യി ക​ണ്ട​തി​ന് ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും സ​മ​യ​പ​രി​മി​ധി കാ​ര​ണം ടീ​സ​ർ ക​ണ്ട​തി​ന് ശേ​ഷ​മാ​യി​രു​ന്നു കോ​ട​തി​യു​ടെ തീ​രു​മാ​നം. 15 ദി​വ​സ​ത്തേ​ക്കാ​ണ് സി​നി​മ​യു​ടെ റി​ലീ​സി​ന് കോ​ട​തി ഇ​ട​ക്കാ​ല സ്റ്റേ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ ഒ​രു കൂ​ട്ട​മാ​ളു​ക​ൾ ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ബീ​ഫ് ക​ഴി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വി​വാ​ദ​മാ​യിരുന്നു. ഇതിനെ തു​ട​ർ​ന്നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി എ​ത്തി​യ​ത്. 

കേ​ര​ള​ത്തി​ന്‍റെ പേ​രി​ൽ യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി എ​ന്നു​ള്ള അ​വ​കാ​ശ​വാ​ദ​വു​മാ​യി എ​ത്തി​യ സി​നി​മ ആ​യ​തി​നാ​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ന്യാ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ കോ​ട​തി ഇ​ട​പ​ട്ട​ത്. എ​ന്നാ​ൽ സി​നി​മ​യു​ടെ ഉ​ള്ള​ട​ക്കം പ​രി​ശോ​ധി​ക്കു​ന്ന​തി​ന് കോ​ട​തി​ക്ക് അ​വ​കാ​ശ​മി​ല്ല​ന്നും സെ​ന്‍​സ​ർ ബോ​ർ​ഡി​നാ​ണ് ഇ​തി​നു​ള്ള അ​വ​കാ​ശ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ ത​ട​സ ഹ​ർ​ജി​യു​മാ​യി എ​ത്തി​യി​രു​ന്നു.സി​നി​മ​യു​ടെ റി​ലീ​സ് വൈ​ക​യാ​ൽ നി​ർ​മാ​താ​ക്ക​ൾ​ക്ക് ക​ടു​ത്ത സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് ഉ​ൾ​പ്പെ​ടെ നി​ർ​മാ​താ​ക്ക​ൾ കോ​ട​ത​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എന്നാൽ നിർമാതാക്കളുടെ ഇത്തരം വാദങ്ങളെ തള്ളിയാണ് ഹൈക്കോടതിയുടെ സ്റ്റേ. 

  

 

 

Leader Page

അതിജീവനത്തിന്‍റെ കേരള സ്റ്റോറി

ആ​​​​ധു​​​​നി​​​​ക കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്ത​​​​പ്പെ​​​​ടേ​​​​ണ്ട ര​​​​ണ്ടു ദി​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ന​​​​മ്മു​​​​ടെ മു​​​​ന്നി​​​​ലു​​​​ള്ള​​​​ത്. ലൈ​​​​ഫ് മി​​​​ഷ​​​​ൻ മു​​​​ഖേ​​​​ന പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ അ​​​​ഞ്ചു​​​​ല​​​​ക്ഷം വീ​​​​ടു​​​​ക​​​​ൾ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​നം. മു​​​​ണ്ട​​​ക്കൈ-ചൂ​​​​ര​​​​ൽ​​​​മ​​​​ല ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ൽ സ​​​​ർ​​​​വ​​​​വും ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കാ​​​​യി ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​മി​​​​ച്ച ടൗ​​​​ണ്‍ഷി​​​​പ്പി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം. ഇ​​​​ത് ര​​​​ണ്ടും കേ​​​​വ​​​​ല​​​​മാ​​​​യ ച​​​​ട​​​​ങ്ങു​​​​ക​​​​ള​​​​ല്ല. മ​​​​നു​​​​ഷ്യ​​​​ന്‍റെ അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തെ​​​​യും ജീ​​​​വ​​​​നോ​​​​പാ​​​​ധി​​​​ക​​​​ളെ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന സാ​​​​മൂ​​​​ഹി​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളു​​​​ടെ സാ​​​​ക്ഷാ​​​​ത്കാ​​​​ര​​​​മാ​​​​ണ്.
സ്വ​​​​ന്ത​​​​മാ​​​​യി ഒ​​​​രു തു​​​​ണ്ട് ഭൂ​​​​മി​​​​യും അ​​​​തി​​​​ൽ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ വീ​​​​ടും എ​​​​ന്ന​​​​ത് സാ​​​​ധാ​​​​ര​​​​ണ മ​​​​നു​​​​ഷ്യ​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ്വ​​​​പ്ന​​​​മാ​​​​ണ്. ആ ​​​​സ്വ​​​​പ്നം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​കോ​​​​പി​​​​ത​​​​മാ​​​​യ രൂ​​​​പം എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് 2017ൽ ​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ലൈ​​​​ഫ് മി​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഭ​​​​വ​​​​ന നി​​​​ർമാ​​​​ണ​​​​ത്തെ ഒ​​​​രു ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​യാ​​​​യി മാ​​​​ത്ര​​​​മ​​​​ല്ല, ഒ​​​​രു അ​​​​വ​​​​കാ​​​​ശ​​​​മാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്തു. അ​​​​ഞ്ചു ല​​​​ക്ഷം വീ​​​​ടു​​​​ക​​​​ൾ എ​​​​ന്ന അ​​​​ഭി​​​​മാ​​​​ന സം​​​​ഖ്യ​​​​യി​​​​ൽ നേ​​​​ട്ടം എ​​​​ത്തു​​​​ന്പോ​​​​ൾ എ​​​​ണ്ണ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ചു​​​​വ​​​​രു​​​​ക​​​​ളും മേ​​​​ൽ​​​​ക്കൂ​​​​ര​​​​ക​​​​ളും അ​​​​ല്ല. ഇ​​​​രു​​​​പ​​​​തു ല​​​​ക്ഷ​​​​ത്തി​​​​ൽ​​​പ​​​​രം മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​മാ​​​​ണ്.

മു​​​​ണ്ട​​​ക്കൈ-ചൂ​​​​ര​​​​ൽ​​​​മ​​​​ല ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ മ​​​​നു​​​​ഷ്യ​​​​ന്‍റെ നി​​​​​സ​​​​ഹാ​​​​യ​​​​ത​​​​യു​​​​ടെ ആ​​​​ഴം കാ​​​​ണി​​​​ച്ച ദു​​​​ര​​​​ന്ത​​​​മാ​​​​യി​​​​രു​​​​ന്നു. പ്ര​​​​കൃ​​​​തി​​​​യു​​​​ടെ താണ്ഡവത്തി​​ൽ എ​​​​ല്ലാം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ക​​​​ണ്ണു​​​​നീ​​​​ർ ന​​​​മ്മു​​​​ടെ​​​​യാ​​​​കെ വേ​​​​ദ​​​​ന​​​​യാ​​​​യി. ഇ​​​​ന്ന് ക​​​​ൽ​​​​പ്പ​​​​റ്റ പ​​​​ട്ട​​​​ണ​​​​ത്തി​​​​നു സ​​​​മീ​​​​പം ഉ​​​​യ​​​​ർ​​​​ന്ന ടൗ​​​​ണ്‍ഷി​​​​പ്പ് സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യി ഒ​​​​രു കെ​​​​ട്ടി​​​​ട​​​​സ​​​​മു​​​​ച്ച​​​​യം ആ​​​​ണെ​​​​ന്ന് വി​​​​ശേ​​​​ഷിപ്പി​​​​ക്കാ​​​​മെ​​​​ങ്കി​​​​ലും അ​​​​ത് ‘ആ​​​​രും ഒ​​​​റ്റ​​​​യ്ക്ക​​​​ല്ല’ എ​​​​ന്ന സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​ച്ച വാ​​​​ക്കാ​​​​ണ്. ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ​​​​വും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​വും വെ​​​​റും അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യ​​​​മാ​​​​യി ഒ​​​​തു​​​​ങ്ങാ​​​​തെ, മാ​​​​ന്യ​​​​മാ​​​​യ ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള പൂ​​​​ർ​​​​ണ പു​​​​നഃ​​​​പ്ര​​​​വേ​​​​ശ​​​​ന​​​​മാ​​​​ക​​​​ണം എ​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പ്രാ​​​​യോ​​​​ഗി​​​​ക രൂ​​​​പ​​​​മാ​​​​ണ് അ​​​​ത്.

കി​​​​ട​​​​പ്പാ​​​​ട​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് വീ​​​​ടും ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്കു സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​വും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്പോ​​​​ൾ, പ​​​​റ​​​​ഞ്ഞ​​​​ത് ചെ​​​​യ്യും എ​​​​ന്ന വാ​​​​ക്കാ​​​​ണ് പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. നാ​​​​ടി​​​​ന്‍റെ വി​​​​ക​​​​സ​​​​നം എ​​​​ന്ന​​​​ത് കൂ​​​​ട്ടി​​​​യും കി​​​​ഴി​​​​ച്ചും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ക​​​​ണ​​​​ക്കു​​​​ക​​​​ള​​​​ല്ല; മ​​​​റി​​​​ച്ച് പി​​​​ന്നി​​​​ലാ​​​​യ​​​​വ​​​​രെ മു​​​​ന്നി​​​​ലാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് എ​​​​ന്ന തി​​​​രി​​​​ച്ച​​​​റി​​​​വാ​​​​ണ് ഈ ​​​​നേ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​നം. ഇ​​​​തി​​​​നെ ഭ​​​​ര​​​​ണ​​​​നേ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​ഘോ​​​​ഷം മാ​​​​ത്ര​​​​മാ​​​​യി കാ​​​​ണു​​​​ന്ന​​​​തി​​​​ന് പ​​​​ക​​​​രം മ​​​​നു​​​​ഷ്യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ഗൗ​​​​ര​​​​വ​​​​വും മ​​​​നു​​​​ഷ്യ​​​​ത്വ​​​​ത്തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യ​​​​വും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള രാ​​​​ഷ്‌​​​ട്രീ​​​​യ ഇ​​​​ച്ഛാ​​​​ശ​​​​ക്തി​​​​യു​​​​ടെ തെ​​​​ളി​​​​വാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ കാ​​​​ണു​​​​ക​​​​യാ​​​​ണ്. നാ​​​​ടി​​​​ന്‍റെ പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ സം​​​​ഭ​​​​വി​​​​ക്കാ​​​​റു​​​​ണ്ട്; പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​രാ​​​​റു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ വീ​​​​ടു​​​​ക​​​​ളാ​​​​യും പു​​​​തു​​​​ജീ​​​​വി​​​​ത​​​​ങ്ങ​​​​ളാ​​​​യും മാ​​​​റു​​​​ന്ന ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ എ​​​​ളു​​​​പ്പം ക​​​​ണ്ടെ​​​ത്താ​​​​നാ​​​​വി​​​​ല്ല. ആ ​​​​അ​​​​ർ​​​​ഥ​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ മാ​​​​തൃ​​​​ക​​​​യും പൊ​​​​തു​​​​വാ​​​​യ ക്ഷേ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും തി​​​​ള​​​​ക്ക​​​​മു​​​​ള്ള​​​​താണ്.

ലൈ​​​​ഫ് ഭ​​​​വ​​​​ന​​​​പ​​​​ദ്ധ​​​​തി

സ​​​​ന്പൂ​​​​ർ​​​​ണ പാ​​​​ർ​​​​പ്പി​​​​ട സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് ലൈ​​​​ഫ് മി​​​​ഷ​​​​ൻ. 2026 ഫെ​​​​ബ്രു​​​​വ​​​​രി 21 വ​​​​രെ 6,04,046 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ഭ​​​​വ​​​​ന​​​​നി​​​​ർ​​​​മാ​​​​ണ ധ​​​​ന​​​​സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചു. ഇ​​​​തി​​​​ൽ അ​​​ഞ്ചു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം വീ​​​​ടു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​ണ് ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ വീ​​​​ടു​​​​ക​​​​ൾ​​​​ക്ക് പു​​​​റ​​​​മെ ഭ​​​​വ​​​​ന സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളും പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. നാ​​​​ല് ഭ​​​​വ​​​​ന​​​​സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചു. ഒ​​​​രു ഭ​​​​വ​​​​ന​​​​സ​​​​മു​​​​ച്ച​​​​യം വി​​​​ല​​​​യ്ക്കു വാ​​​​ങ്ങി ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് കൈ​​​​മാ​​​​റി. 10 ഭ​​​​വ​​​​ന​​​​സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം വി​​​​വി​​​​ധ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ ത​​​​ദ്ദേ​​​​ശ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ/​​​​സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, പാ​​​​ർ​​​​ട്ട്ണ​​​​ർ​​​​ഷി​​​​പ്പ്/ സ്പോ​​​​ണ്‍സ​​​​ർ​​​​ഷി​​​​പ്പ് എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ 13 ഭ​​​​വ​​​​ന​​​​സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ഭൂ​​​​ര​​​​ഹി​​​​ത ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​ർ​​​​ക്ക് കൈ​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്.

വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ച് സ​​​​മ​​​​ഗ്ര പ​​​​ദ്ധ​​​​തി​​​​യാ​​​​യി​​​​ട്ടാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്ത് ‘ലൈ​​​​ഫ്’ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. എ​​​​ല്ലാം ചേ​​​​ർ​​​​ത്ത് ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് നാ​​​ലു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭി​​​​ക്കു​​​​ന്നു. സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ളി​​​​ലും ദു​​​​ർ​​​​ഘ​​​​ട പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും വ​​​​സി​​​​ക്കു​​​​ന്ന പ​​​​ട്ടി​​​​കവ​​​​ർ​​​​ഗ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​റു ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ആ​​​​നു​​​​കൂ​​​​ല്യം.

ലൈ​​​​ഫ് ഭ​​​​വ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി 2017-18 വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വ​​​​രെ​​​​യു​​​​ള്ള ആ​​​​കെ ചെ​​​​ല​​​​വ് 20,831.60 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. അ​​​​തി​​​​ൽ 2,488.90 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് കേ​​​​ന്ദ്ര വി​​​​ഹി​​​​തം. ബാ​​​​ക്കി 18,342.70 കോ​​​​ടി രൂ​​​​പ സം​​​​സ്ഥാ​​​​ന വി​​​​ഹി​​​​ത​​​​മാ​​​​ണ്. അ​​​​തി​​​​ൽ ഹ​​​​ഡ്കോ​​​​യി​​​​ൽ നി​​​​ന്നെ​​​​ടു​​​​ത്ത വാ​​​​യ്പ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടും. പ​​​​രി​​​​മി​​​​ത​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്ന പി​​​​എം​​​എ​​​വൈ ഗ്രാ​​​​മീ​​​​ണ, ന​​​​ഗ​​​​ര പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ വി​​​​ഹി​​​​തം, പി​​​​എം​​​ജ​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള 2.11 കോ​​​​ടി രൂ​​​​പ എ​​​​ന്നി​​​​വ ഒ​​​​ഴി​​​​ച്ചാ​​​​ൽ ന​​​​മ്മു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​ത്.
കേ​​​​ര​​​​ളം ഇ​​​​വി​​​​ടെ വേ​​​​റി​​​​ട്ട് നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ത്ത​​​​ര​​​​മൊ​​​​രു സ​​​​ന്പൂ​​​​ർ​​​​ണ പാ​​​​ർ​​​​പ്പി​​​​ട-​​​​സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ മ​​​​റ്റൊ​​​​രു ഭാ​​​​ഗ​​​​ത്തും ഇ​​​​ല്ല. ഉ​​​​ള്ള ചി​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഇ​​​​തു​​​​പോ​​​​ലെ ല​​​​ക്ഷ്യ​​​​ത്തി​​​​ലെ​​​​ത്തു​​​​ന്നു​​​​മി​​​​ല്ല.

ക​​​​ൽ​​​പ്പ​​​​റ്റ ടൗ​​​​ണ്‍ഷി​​​​പ്പ്

വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ മു​​​​ണ്ട​​​ക്കൈ-​​​​ചൂ​​​​ര​​​​ൽ​​​​മ​​​​ല മേ​​​​ഖ​​​​ല​​​​യി​​​​ൽ ഉ​​​​ണ്ടാ​​​യ ​ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ലോ​​​​ക മ​​​​നഃ​​​സാ​​​​ക്ഷി​​​​യെ ഞെ​​​​ട്ടി​​​​ച്ച ദു​​​​ര​​​​ന്ത​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​ന​​​​വ​​​​ധി ജീ​​​​വ​​​​നു​​​​ക​​​​ളും സ്വ​​​​പ്ന​​​​ങ്ങ​​​​ളും ന​​​​ഷ്ട​​​​പ്പെ​​​​ട്ട ആ ​​​​ദു​​​​ര​​​​ന്തം സം​​​​ഭ​​​​വി​​​​ച്ച ദി​​​​നം മു​​​​ത​​​​ൽ ത​​​​ന്നെ സ​​​​ർ​​​​ക്കാ​​​​ർ സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ ഊ​​​​ർ​​​​ജ​​​​വും വി​​​​നി​​​​യോ​​​​ഗി​​​​ച്ചു. വി​​​​വി​​​​ധ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ, സ​​​​ന്ന​​​​ദ്ധ​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​സീ​​​​മ​​​​മാ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണം -ഇ​​​​വ​​​​യെ​​​​ല്ലാം ചേ​​​​ർ​​​​ന്നാ​​​​ണ് ആ​​​​ദ്യ​​​​ഘ​​​​ട്ട ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച​​​​ത്.

അ​​​​തി​​​​നു പി​​​​ന്നാ​​​​ലെ, പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം എ​​​​ന്ന ദൗ​​​​ത്യം സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്തു. ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്കു സു​​​​ര​​​​ക്ഷി​​​​ത​​​​വും മാ​​​​ന്യ​​​​വു​​​​മാ​​​​യ ജീ​​​​വി​​​​തം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ലെ എ​​​​ൽ​​​​സ്റ്റ​​​​ണ്‍ എ​​​​സ്റ്റേ​​​​റ്റി​​​​ൽ മാ​​​​തൃ​​​​കാ ടൗ​​​​ണ്‍ഷി​​​​പ്പ് പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണ്. 2025 മാ​​​​ർ​​​​ച്ച് 27ന് ​​​​ത​​​​റ​​​​ക്ക​​​​ല്ലി​​​​ട്ട ഈ ​​​​ടൗ​​​​ണ്‍ഷി​​​​പ്പി​​​​ന്‍റെ ആ​​​​ദ്യ​​​​ഘ​​​​ട്ട ഉ​​​​ദ്ഘാ​​​​ട​​​​നം മാ​​​​ർ​​​​ച്ച് ഒ​​​​ന്നി​​​​ന് ന​​​​ട​​​​ക്കും.

64.47 ഹെ​​​​ക്ട​​​​ർ ഭൂ​​​​മി​​​​യി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന ഈ ​​​​ടൗ​​​​ണ്‍ഷി​​​​പ്പി​​​​ൽ ആ​​​​കെ 410 വീ​​​​ടു​​​​ക​​​​ളാ​​​​ണ് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 178 വീ​​​​ടു​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. 410 വീ​​​​ടു​​​​ക​​​​ളു​​​​ടെ​​​​യും പ​​​​ണി തീ​​​​രു​​​​ന്ന​​​​തോ​​​​ടെ 1,662ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് സു​​​​ര​​​​ക്ഷി​​​​ത കി​​​​ട​​​​പ്പാ​​​​ടം ല​​​​ഭ്യ​​​​മാ​​​​കും. എ​​​​ന്നാ​​​​ൽ ഇ​​​​ത് വെ​​​​റും വീ​​​​ടു​​​​ക​​​​ളു​​​​ടെ സ​​​​മു​​​​ച്ച​​​​യം മാ​​​​ത്ര​​​​മ​​​​ല്ല. പൊ​​​​തു​​​​റോ​​​​ഡു​​​​ക​​​​ൾ, ആ​​​​രോ​​​​ഗ്യ​​​​കേ​​​​ന്ദ്രം, അ​​​​ങ്ക​​​​ണ​​​​വാ​​​​ടി, പൊ​​​​തു​​​​മാ​​​​ർ​​​​ക്ക​​​​റ്റ്, ക​​​​മ്യൂ​​​​ണി​​​​റ്റി സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടു​​​​കൂ​​​​ടി​​​​യ സ​​​​മ​​​​ഗ്ര പാ​​​​ർ​​​​പ്പി​​​​ട പ​​​​ദ്ധ​​​​തി​​​​യാ​​​​ണ്. വ​​​​യ​​​​നാ​​​​ടി​​​​ന്‍റെ ഭൂ​​​​പ്ര​​​​കൃ​​​​തി​​​​യു​​​​ടെ​​​​യും കാ​​​​ലാ​​​​വ​​​​സ്ഥ​​​​യു​​​​ടെ​​​​യും പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. കൂ​​​​ടാ​​​​തെ, ഇ​​​​വി​​​​ടെ പ​​​​ണി​​​​യു​​​​ന്ന വീ​​​​ടു​​​​ക​​​​ൾ ചെ​​​​റി​​​​യ ഭൂ​​​​ക​​​​ന്പ​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് രൂ​​​​പ​​​​ക​​​​ൽ​​​​പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ ഒ​​​​തു​​​​ങ്ങു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​മാ​​​​ർ​​​​ഗം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര പാ​​​​ക്കേ​​​​ജ് ഉ​​​​റ​​​​പ്പാ​​​​ക്കി. ക​​​​ട​​​​മു​​​​റി​​​​ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ഏ​​​ഴു ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​വും ഒ​​​​ന്നി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ക​​​​ട​​​​മു​​​​റി​​​​ക​​​​ൾ ന​​​​ഷ്ട​​​​മാ​​​​യാ​​​​ൽ അ​​​​ധി​​​​ക​​​​മു​​​​ള്ള ഓ​​​​രോ മു​​​​റി​​​​ക്കും 2.5 ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​വും അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നു. സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​യ ​ന​​​​ഷ്ട​​​​ത്തി​​​​ന്‍റെ 50 ശ​​​​ത​​​​മാ​​​​നം വ​​​​രെ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കും. മാ​​​​നു​​​​ഫാ​​​​ക്ച​​​​റിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി 20 ല​​​​ക്ഷം രൂ​​​​പ, സ​​​​ർ​​​​വീ​​​​സ് മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ 10 ല​​​​ക്ഷം രൂ​​​​പ, ട്രേ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ ഏ​​​ഴു ല​​​​ക്ഷം രൂ​​​​പ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​തു​​​​ക മു​​​​ഴു​​​​വ​​​​നും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​നി​​​​ധി​​​​യി​​​​ൽ നി​​​​ന്നാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്.

ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​യും സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്തു. 155 കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ 1620 വാ​​​​യ്പ​​​​ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ത്തു. ഇ​​​​തി​​​​ന് ഏ​​​​ക​​​​ദേ​​​​ശം 18.75 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വാ​​​​യി. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ക​​​​ട​​​​ബാ​​​​ധ്യ​​​​ത എ​​​​ഴു​​​​തി​​​ത്ത​​​ള്ളാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ത്ത​​​​പ്പോ​​​​ഴും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ നി​​​​​സം​​​​ഗ​​​​മാ​​​​യി നി​​​​ന്നി​​​​ല്ല. കേ​​​​ര​​​​ള ബാ​​​​ങ്ക് നേ​​​​ര​​​​ത്തേത​​​​ന്നെ വാ​​​​യ്പ​​​​ക​​​​ൾ എ​​​​ഴു​​​​തി​​​ത്ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നു പു​​​​റ​​​​മെ​​​​യു​​​​ള്ള ക​​​​ട​​​​ങ്ങ​​​​ൾ തീ​​​​ർ​​​​ക്കാ​​​​നാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​നി​​​​ധി​​​​യി​​​​ൽ നി​​​​ന്നാ​​​​ണ് തു​​​​ക ക​​​​ണ്ടെ​​​ത്തി​​​​യ​​​​ത്.

വീ​​​​ട് ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് വാ​​​​ട​​​​ക​​​​വീ​​​​ട്ടി​​​​ൽ ക​​​​ഴി​​​​യാ​​​​ൻ ഇ​​​​തു​​​​വ​​​​രെ 6.16 കോ​​​​ടി​​​യി​​​ൽ​​​പ​​​​രം രൂ​​​​പ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ജീ​​​​വ​​​​കാ​​​​രു​​​​ണ്യ സ​​​​ഹാ​​​​യ​​​​മാ​​​​യി ഒ​​​​രാ​​​​ൾ​​​​ക്ക് 300 രൂ​​​​പ വീ​​​​തം 1184 പേ​​​​ർ​​​​ക്ക് വി​​​​ത​​​​ര​​​​ണം തു​​​​ട​​​​രു​​​​ന്നു; ഇ​​​​തി​​​​നാ​​​​യി ഇ​​​​തി​​​​ന​​​​കം 17.7 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വാ​​​​യി. ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് 13 കോ​​​​ടി​​​​യി​​​​ൽ​​​പ​​​​രം രൂ​​​​പ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ൽ​​​​കി. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ട്ട 21 കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് 10 ല​​​​ക്ഷം രൂ​​​​പ വീ​​​​തം ഡി​​​​പ്പോ​​​​സി​​​​റ്റാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ച്ചു. 958 പേ​​​​ർ​​​​ക്ക് ഇ​​​​പ്പോ​​​​ഴും ഭ​​​​ക്ഷ​​​​ണ കൂ​​​​പ്പ​​​​ണു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ടൗ​​​​ണ്‍ഷി​​​​പ്പി​​​​ൽ വീ​​​​ട് വേ​​​​ണ്ടെ​​​ന്നു ​പ​​​​റ​​​​ഞ്ഞ 14 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് 15 ല​​​​ക്ഷം രൂ​​​​പ വീ​​​​തം ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ൽ​​​​കി.

വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ളും സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ത​​​​ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ചേ​​​​ർ​​​​ന്ന ഏ​​​​കോ​​​​പി​​​​ത​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ഫ​​​​ല​​​​മാ​​​​ണ് മാ​​​​തൃ​​​​കാ ടൗ​​​​ണ്‍ഷി​​​​പ്പ്. ദു​​​​ര​​​​ന്തം സം​​​​ഭ​​​​വി​​​​ച്ച് ഒ​​​​ന്ന​​​​ര വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ത്ര​​​​യും വ​​​​ലി​​​​യ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ ദൗ​​​​ത്യം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത് കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ വി​​​​ജ​​​​യ​​​​മാ​​​​ണ്. ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ച്ച് മു​​​​ന്നേ​​​​റു​​​​ന്ന ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​രു​​​​ത്തി​​​​നും ജ​​​​ന​​​​പ​​​​ക്ഷ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യ്ക്കും തെ​​​​ളി​​​​വാ​​​​യി ഈ ​​​​പ​​​​ദ്ധ​​​​തി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നു.

ക​​​​ൽ​​​​പ്പ​​​​റ്റ ടൗ​​​​ണ്‍ഷി​​​​പ്പ് ഉ​​​​ദ്​​​​ഘാ​​​​ട​​​​ന​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ആ ​​​​ദു​​​​ര​​​​ന്ത​​​​ത്തെ ന​​​​മ്മു​​​​ടെ നാ​​​​ട് എ​​​​ങ്ങ​​​​നെ നേ​​​​രി​​​​ട്ടു എ​​​​ന്നുകൂ​​​​ടി ഓ​​​​ർ​​​​ക്കേ​​​​ണ്ട​​​തു​​​​ണ്ട്. മ​​​​ഹാ​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ നാ​​​​ളു​​​​ക​​​​ളി​​​​ൽ ത​​​​ന്നെ കേ​​​​ര​​​​ളം ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു​​​​നി​​​​ന്നു. മ​​​​ന്ത്രി​​​​മാ​​​​ർ, ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, സേ​​​​നാ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ, സ​​​​ന്ന​​​​ദ്ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, ശു​​​​ചീ​​​​ക​​​​ര​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി നാ​​​​നാ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള​​​​വ​​​​ർ ജീ​​​​വ​​​​ൻ​​​​പ​​​​ണ​​​​യം​​​വ​​​ച്ച് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന​​​​ത് ന​​​​മ്മു​​​​ടെ നാ​​​​ടി​​​​ന്‍റെ കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ ഉ​​​​ജ്വ​​​​ല​​​​മാ​​​​യ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ്.

ആ ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ത​​​​ന്നെ, ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ എ​​​​ല്ലാം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രെ ലോ​​​​കോ​​​​ത്ത​​​​ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ൽ പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന്, ആ ​​​​വാ​​​​ഗ്ദാ​​​​നം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​റു​​​​ന്ന കാ​​​​ഴ്ച​​​​യാ​​​​ണ് നാം ​​​​കാ​​​​ണു​​​​ന്ന​​​​ത്. ഈ ​​​​ച​​​​രി​​​​ത്രനി​​​​മി​​​​ഷം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മാ​​​​ത്രം നേ​​​​ട്ട​​​​മ​​​​ല്ല. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന ഓ​​​​രോ കൈ​​​​യും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നാ​​​​യി അ​​​​ക​​​​മ​​​​ഴി​​​​ഞ്ഞു സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​​​യ ഓ​​​​രോ മ​​​​ന​​​​​സും ചേ​​​​ർ​​​​ന്നു​​​​ണ്ടാ​​​ക്കി​​​​യ മ​​​​ഹാനേ​​​​ട്ട​​​​മാ​​​​ണ്.

ദു​​​​ര​​​​ന്ത​​​​ത്തെ അ​​​​തി​​​​ജീ​​​​വി​​​​ച്ചും വേ​​​​ദ​​​​ന​​​​യെ ശ​​​​ക്തി​​​​യാ​​​​ക്കി മാ​​​​റ്റി​​​​യും മു​​​​ന്നേ​​​​റു​​​​ന്ന ന​​​​മ്മു​​​​ടെ നാ​​​​ടി​​​​ന്‍റെ യാ​​​​ത്ര, ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നാം ​​​​തീ​​​​ർ​​​​ത്ത ഒ​​​​രു ‘റി​​​​യ​​​​ൽ കേ​​​​ര​​​​ള സ്റ്റോ​​​​റി’യാ​​​​ണ്. അ​​​​ത് ലോ​​​​ക​​​​ത്തി​​​​ന് മു​​​​ന്നി​​​​ൽ ഒ​​​​രു മാ​​​​തൃ​​​​ക​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു​​​​നി​​​​ൽ​​​​ക്കും. മ​​​​നു​​​​ഷ്യ​​​​സ്നേ​​​​ഹ​​​​വും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വും ചേ​​​​ർ​​​​ന്നാ​​​​ൽ ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് എ​​​​ത്ര ഉ​​​​യ​​​​ര​​​​ത്തി​​​​ൽ എ​​​​ത്താ​​​​നാ​​​​കു​​​​മെ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​യി തി​​​​ള​​​​ങ്ങി നി​​​​ൽ​​​​ക്കും.

Kerala

ലൗ ​ജി​ഹാ​ദ് ഒ​രു കെ​ട്ടു​ക​ഥ​യ​ല്ല; മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ഷ്ട​മി​ല്ലെ​ങ്കി​ൽ സി​നി​മ കാ​ണ​ണ്ടെ​ന്ന് രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ച​ല​ച്ചി​ത്രം കേ​ര​ള സ്റ്റോ​റി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ. 

കേ​ര​ള സ്റ്റോ​റി ഇ​ഷ്ട്ട​മു​ള്ള​വ​ർ​ക്ക് കാ​ണാം, മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ഷ്ട​മ​ല്ലെ​ങ്കി​ൽ സി​നി​മ കാ​ണേ​ണ്ട​തി​ല്ലെ​ന്ന് രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ന്നും ലൗ ​ജി​ഹാ​ദ് ഒ​രു കെ​ട്ടു​ക​ഥ​യ​ല്ലെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ആ​രോ​പി​ച്ചു.

ഹ​മാ​സ് ഇ​വി​ടെ വ​രു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​ശ്നം ഇ​ല്ലെ​ന്നും എ​ന്നാ​ൽ മൂ​ക്കി​ന് മു​ൻ​പി​ൽ ന​ട​ക്കു​ന്ന ലൗ ​ജി​ഹാ​ദു​ക​ളെ കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​തെ ഗാ​സ​യെ​യും കേ​ര​ള സ്റ്റോ​റി​യേ​യും കു​റി​ച്ചാ​ണോ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ചെ​യ്യേ​ണ്ട​തെ​ന്നും ചോ​ദി​ച്ചു.

ക​ഴി​ഞ്ഞ 10 കൊ​ല്ല​മാ​യി ഒ​രു സ​മു​ദാ​യ​ത്തി​ന്‍റെ വോ​ട്ടി​നു​വേ​ണ്ടി മു​ഖ്യ​മ​ന്ത്രി മൗ​ന​മാ​യി​ട്ട് ഇ​രി​ക്കു​ക​യാ​ണ്. ഹ​മാ​സി​നെ വി​ളി​ച്ചു വ​രു​ത്തി സ്വീ​ക​രി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ലൗ ​ജി​ഹാ​ദ് ഉ​ണ്ടെ​ന്ന് ചി​ല​ർ ത​ന്നോ​ട് നേ​രി​ട്ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലൗ ​ജി​ഹാ​ദ്- ഹ​മാ​സ് എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ൽ ഉ​ട​ൻ വ​ർ​ഗീ​യ​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ക്കും. അ​ങ്ങ​നെ അ​ഭി​പ്രാ​യ​മു​ള്ള​വ​ർ ഉ​ണ്ട്. അ​ങ്ങ​നെ ഒ​ന്ന് ഇ​ല്ലെ​ങ്കി​ൽ തെ​ളി​യി​ക്ക​ണ​മെ​ന്നും രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

ദ ​കേ​ര​ള സ്റ്റോ​റി-2 വി​ദ്വേ​ഷം പ​ട​ർ​ത്താ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ം: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ചെ​ങ്ങ​ന്നൂ​ർ: വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ മ​ന​സി​നെ മു​റി​വേ​ൽ​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ദ ​കേ​ര​ള സ്റ്റോ​റി എ​ന്ന പ്രൊ​പ്പ​ഗാ​ണ്ട സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ.

വ​സ്തു​ത​ക​ളു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​തും നു​ണ​ക​ൾ മാ​ത്രം ഉ​ത്പാദി​പ്പി​ക്കു​ന്ന​തു​മാ​യ സം​ഘ​പ​രി​വാ​ർ ഫാ​ക്ട​റി​യു​ടെ മ​റ്റൊ​രു ഉ​ത്പന്നം മാ​ത്ര​മാ​ണി​തെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ ത​ന്നെ വ്യ​ക്ത​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​തേ​ത​ര​ത്വ​ത്തി​ന്‍റെ മാ​തൃ​ക​യാ​യ കേ​ര​ള​ത്തെ മ​ത​തീ​വ്ര​വാ​ദ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി ചി​ത്രീ​ക​രി​ച്ച് ലോ​ക​ത്തി​ന് മു​ന്നി​ൽ അ​പ​മാ​നി​ക്കാ​നാ​ണ് സി​നി​മ​യു​ടെ അ​ണി​യ​റ​ പ്ര​വ​ർ​ത്ത​ക​ർ വീ​ണ്ടും ശ്ര​മി​ക്കു​ന്ന​ത്. ല​വ് ജി​ഹാ​ദ് പോ​ലു​ള്ള വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളെ ആ​വ​ർ​ത്തി​ച്ചും വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും കേ​ര​ള​ത്തി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം ആ​സൂ​ത്രി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം എ​ന്ന​ത് നാ​ടി​നെ ധ്രു​വീ​ക​രി​ക്കാ​നോ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നോ ഉ​ള്ള ലൈ​സ​ൻ​സ​ല്ലെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും കോ​ട​തി​ക​ളും പ​ല​ത​വ​ണ ത​ള്ളി​ക്ക​ള​ഞ്ഞ വാ​ദ​ങ്ങ​ളെ സ​ത്യ​മെ​ന്നോ​ണം എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ ലാ​ഭം മാ​ത്രം ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്ക​മാ​ണ്. വ​ർ​ഗീ​യ വി​ഷ​വി​ത്തു​ക​ൾ വി​ത​ച്ച് നേ​ട്ടം കൊ​യ്യാ​നു​ള്ള ഇ​ത്ത​രം ശ്ര​മ​ങ്ങ​ളെ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

 

Latest News

Corehub Up